tag:blogger.com,1999:blog-33415071.post115936581541486685..comments2023-06-04T10:11:13.070+01:00Comments on ചെണ്ട: ഒരു ബോട്ട് യാത്രഅലിഫ് /alifhttp://www.blogger.com/profile/11207856034673114842noreply@blogger.comBlogger13125tag:blogger.com,1999:blog-33415071.post-1167125331900217702006-12-26T10:28:00.000+01:002006-12-26T10:28:00.000+01:00കേരളത്തിന്റെ തനതു പാരമ്പര്യത്തെ നശിപ്പിക്കണം എന്നാ...കേരളത്തിന്റെ തനതു പാരമ്പര്യത്തെ നശിപ്പിക്കണം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്. ഇനിയിപ്പോ ഇതിന്റെ പേരില്‍ വേള്‍ഡ് ബാങ്കീന്ന് കുറച്ച് മണീസ് അന്യായ പലിശക്ക് വാങ്ങി സാധാരണക്കാരുടെ അടുത്ത പത്താമത്തെ തലമുറക്കുകൂടെ ഭാധ്യത ഉണ്ടാക്കിവെക്കണം അല്ലെ? രാഷ്ട്രീയ ഉദ്ദ്യോഗസ്ഥ മൂരാച്ചികള്ക്ക് അടുത്ത ഇരുപതു തലമുറക്ക് ഉള്ളവക നമ്മള് പലപ്രൊജക്ടുകളിലൂടെ അനുവധിച്ചുകൊടുത്തില്ലെ?paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-33415071.post-1160417026261289102006-10-09T19:03:00.000+01:002006-10-09T19:03:00.000+01:00അരവിന്ദ്; ചക്കര; ബോട്ട് യാത്രയില്‍ കൂടെക്കൂടിയതിനു...അരവിന്ദ്; ചക്കര; ബോട്ട് യാത്രയില്‍ കൂടെക്കൂടിയതിനു നന്ദി.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-1159536473881113902006-09-29T14:27:00.000+01:002006-09-29T14:27:00.000+01:00നന്നായി..:)നന്നായി..:)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-33415071.post-1159530821778846322006-09-29T12:53:00.000+01:002006-09-29T12:53:00.000+01:00ചെണ്ടക്കാരാ വളരെ നന്നായി എഴുതിയിരിക്കുന്നു.:-)എല്ല...ചെണ്ടക്കാരാ വളരെ നന്നായി എഴുതിയിരിക്കുന്നു.

എല്ലാം വായിക്കുന്നുണ്ട്. ഈയിടെ ഇത്തിരി ബിസി ആയത് കൊണ്ട് കമന്റിംഗ് കുറച്ചു.
ആശംസകള്അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-33415071.post-1159527253817379172006-09-29T11:54:00.000+01:002006-09-29T11:54:00.000+01:00ബോട്ടുയാത്രയില്‍ കൂടെക്കൂടിയ സു,അരവിശിവ, ഇക്കാസ്,അ...ബോട്ടുയാത്രയില്‍ കൂടെക്കൂടിയ സു,അരവിശിവ, ഇക്കാസ്,അഗ്രജന്,ഇത്തിരിവെട്ടം, അളിയന്‍സ്, ബിന്ദു എല്ലാവര്ക്കും നന്ദി. അരവി; വെള്ളപൊക്കം നാട്ടിന്‍പുറത്ത് എനിക്കും നല്ല ഓര്‍മ്മയാണ്,അനന്തപുരിയിലെ മലിനജല വെള്ളപൊക്കം “നല്ല ഒരു അനുഭവവും“!.പുതിയ സംവിധാനങ്ങളൊക്കെ പാളിയതായിട്ടാണ് കാണുന്നത്. ഇക്കാസ് ,ബിന്ദു;ചിത്രങ്ങള്‍ വേറെയുമുണ്ടായിരുന്നു, പക്ഷേ ബ്ലോഗര്‍ ചേട്ടന് ഉടക്കാക്കി. അന്നു കണക്ഷന് സ്പീഡും വളരെകുറവായിരുന്നു. വേറൊരിക്കലാകാം.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-1159473433098155642006-09-28T20:57:00.000+01:002006-09-28T20:57:00.000+01:00ഹായ് നല്ല രസികന്‍ വായന ആയി. കൂട്ടത്തില്‍ ഫോട്ടൊയും...ഹായ് നല്ല രസികന്‍ വായന ആയി. കൂട്ടത്തില്‍ ഫോട്ടൊയും...:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-33415071.post-1159436667137284122006-09-28T10:44:00.000+01:002006-09-28T10:44:00.000+01:00നന്നായിട്ടുണ്ടുട്ടോ മാഷെ....നന്നായിട്ടുണ്ടുട്ടോ മാഷെ....അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-33415071.post-1159432193812623322006-09-28T09:29:00.000+01:002006-09-28T09:29:00.000+01:00ചെണ്ടക്കാരാ ഇത്തിരി നൊമ്പരം നല്കിയ കഥ. നന്നായിരിക...ചെണ്ടക്കാരാ ഇത്തിരി നൊമ്പരം നല്കിയ കഥ. നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33415071.post-1159431754264676372006-09-28T09:22:00.000+01:002006-09-28T09:22:00.000+01:00ചെണ്ടക്കാരാ... വളരെ നന്നായിരിക്കുന്നു.മഴ എന്നുമിഷ്...ചെണ്ടക്കാരാ... വളരെ നന്നായിരിക്കുന്നു.

മഴ എന്നുമിഷ്ടം തന്നെ...
പക്ഷെ, ഇതിലെ കഥ നൊമ്പരപ്പെടുത്തി.
‘...തന്നെ നടക്കാന്‍ പഠിപ്പിച്ച അച്ഛന്റെകൈവിരലുകള്‍ താണുപോകുന്നതു കണ്ട് നിലവിളിക്കാന്‍ പോലുമാകാതെ വെള്ളത്തിലൊറ്റപ്പെട്ട് പോയ എട്ടുവയസുകാരനെ ആരെക്കെയോ താങ്ങിയെടുത്തു...’മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33415071.post-1159429829989351792006-09-28T08:50:00.000+01:002006-09-28T08:50:00.000+01:00"എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരക..."എം.സി റോഡിന്റെ വീതികൂട്ടല്‍ തുടങ്ങിയതിനു ശേഷം നരകതുല്യമാണീവഴിയുള്ള യാത്രയെങ്കിലും ബസ്സിനുള്ളിലിരുന്നുള്ള ചെറുമയക്കം അയാള്‍ക്കൊരു ശീലമോ ലഹരിയോ ആണ്.ചീത്തയായ ഏതോ ഷട്ടറിനു പകരം തിരുകിവെച്ചിരിക്കുന്ന തകരഷീറ്റിന്റെ അസഹ്യമായ ശബ്ദം അയാളെ അലോരസപ്പെടുത്തികൊണ്ടിരുന്നു."
ഒരു ചെറിയ പോസ്റ്റ്അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-1159367538511052072006-09-27T15:32:00.000+01:002006-09-27T15:32:00.000+01:00നന്നായി ചെണ്ടക്കാരാ, സിറ്റിക്കകത്തെ വെള്ളക്കെട്ടിന...നന്നായി ചെണ്ടക്കാരാ, സിറ്റിക്കകത്തെ വെള്ളക്കെട്ടിനെ വെറുക്കാന്‍ മാത്രമിഷ്ടപ്പെട്ടിരുന്ന ഞാന്‍ ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ അതിനെ സ്നേഹിക്കാന്‍ തുടങ്ങി. ഒരുപക്ഷെ വെള്ളത്തില്‍ മുങ്ങിയ ബസ്സ്റ്റാന്‍ഡിന്റെ പടമോ അല്ലെങ്കില്‍ അയാള്‍ കത്തിച്ച വില്‍സ് സിഗററ്റിന്റെ നറുമണമോ ആകാം എന്നെ സ്വാധീനിച്ചത്!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33415071.post-1159367087359533722006-09-27T15:24:00.000+01:002006-09-27T15:24:00.000+01:00തിരുവനന്തപുരത്ത് തമ്പാനൂരെ അവസ്ഥ ഇപ്പോഴും അങ്ങനെ ത...തിരുവനന്തപുരത്ത് തമ്പാനൂരെ അവസ്ഥ ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു എന്നു വിശ്വസിയ്ക്കാനാവുന്നില്ല.പടിഞ്ഞാറന്‍ കടലിലേക്ക് വെള്ളം ഒഴുക്കി വിടാന്‍ എന്തൊക്കെയോ സംവിധാനങ്ങള്‍ ഉണ്ടാക്കി എന്ന് ഇടയ്ക്കെപ്പോഴോ കേട്ടിരുന്നു...ഇതറിയച്ചതിനു ഒരു സ്പെഷ്യല്‍ താങ്ക്സ്.എനിയ്ക്കു പക്ഷേ ആ വെള്ളപ്പൊക്കം കാല്പനികമായൊരോര്മ്മയാണ്.നാട്ടിന് പുറത്ത് പാടത്ത് വെള്ളമേറണതാണോര്മ്മ വരുക....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-33415071.post-1159366713079967922006-09-27T15:18:00.000+01:002006-09-27T15:18:00.000+01:00മഴയത്തെ യാത്ര നന്നായിട്ടുണ്ട്. പെരും മഴയില്‍ തിരുവ...മഴയത്തെ യാത്ര നന്നായിട്ടുണ്ട്. പെരും മഴയില്‍ തിരുവനന്തപുരം നന്നായി കുളിച്ചു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com