tag:blogger.com,1999:blog-33415071.post116928379290597401..comments2023-06-04T10:11:13.070+01:00Comments on ചെണ്ട: ട്രാഫിക്കും കിഷോറുംഅലിഫ് /alifhttp://www.blogger.com/profile/11207856034673114842noreply@blogger.comBlogger7125tag:blogger.com,1999:blog-33415071.post-17326890875490154042007-06-11T13:48:00.000+01:002007-06-11T13:48:00.000+01:00പക്ഷേ കിഷോര്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്,നമ്മ...പക്ഷേ കിഷോര്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്,
നമ്മുടെ നാട്ടിലെ ഏമാന്മാരുടെ സ്വഭാവം കിഷോറീനറിയാവുന്നതല്ലേ, നിയമം മാത്രം നോക്കി കേസേടുക്കന്നവരായിരുന്നുവെങ്കില് ഓക്കെ.. ഇത് എവിടെങ്കിലും കൊണ്ട് ചൊരുക്ക് തീര്ക്കാനായിരിക്കുമല്ലോ അവന്മാര്ക്ക് വ്യഗ്രത..
ആലിഫ്ക്കാ അപ്പോ നിങ്ങള്‍ എവിടാ തിരുവനന്തപുരത്താണോ? നൈജീരയയില്‍ നിന്നും പോരുന്നോ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-33415071.post-46001823876473299072007-06-11T13:39:00.000+01:002007-06-11T13:39:00.000+01:00അലിഫ് ബായ്..വളരെ താല്പര്യത്തോടെ വായിച്ചു.ഈ കിഷോറി...അലിഫ് ബായ്..
വളരെ താല്പര്യത്തോടെ വായിച്ചു.ഈ കിഷോറിന്റെ അഡ്രസ് ഒന്നു തരുമോ?. ട്രാഫിക്കനാണേലും അല്ലേലും ഈ പോലീസുകാരുടെ വണ്ടി പരിശോധനയും ചോദ്യവും ഒക്കെ കേട്ടാല്‍ അരിശം വരും...പേപ്പേഴ്സ് മുതല്‍ ഈര്‍ക്കിലി വരെ വണ്ടിയില്‍ സൂക്ഷിച്ചിട്ടും കാര്യമില്ല....
വകുപ്പുകള്‍ കാണിച്ച് ഒടുക്കം 2 നോട്ട് കൈമടക്കി ക്കൊടുക്കുന്നതു വരെ പ്രശ്നം തീരില്ല...മുഹമ്മദ് തുണ്ടിhttps://www.blogger.com/profile/17062688186999866476noreply@blogger.comtag:blogger.com,1999:blog-33415071.post-1171435226557512892007-02-14T07:40:00.000+01:002007-02-14T07:40:00.000+01:00വളരെ പ്രധാന്യത്തോടെ വായിക്കുന്നു, ഇനിയും വായിക്കാന...വളരെ പ്രധാന്യത്തോടെ വായിക്കുന്നു, ഇനിയും വായിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കട്ടെ :ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-33415071.post-1169300262423409802007-01-20T14:37:00.000+01:002007-01-20T14:37:00.000+01:00അലിഫ് ബായി,ഈ കിഷോര്‍ ബായി ഒരൊന്നര കഥാപാത്രമാണല്ലോ:...അലിഫ് ബായി,
ഈ കിഷോര്‍ ബായി ഒരൊന്നര കഥാപാത്രമാണല്ലോ:)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-33415071.post-1169299785732280672007-01-20T14:29:00.000+01:002007-01-20T14:29:00.000+01:00കൈതമുള്ള് കൊണ്ട് കൊട്ടിയാ എന്റെ ചെണ്ട പൊട്ടിപോകുമ...കൈതമുള്ള് കൊണ്ട് കൊട്ടിയാ എന്റെ ചെണ്ട പൊട്ടിപോകുമോ എന്തോ. (എന്റെ പോസ്റ്റില്‍ ഞാന്‍ തന്നെ ഓഫടിക്കുകയോ..ശ്ശേ.) എന്നാലും കൊട്ടിക്കോ..ടും ണ്ടും....അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-1169298020969215032007-01-20T14:00:00.000+01:002007-01-20T14:00:00.000+01:00അലിഫേ,ഇതിപ്പം ചെണ്ടാന്ന് പേരിട്ടത് ട്രാഫിക്ക് പോലീ...അലിഫേ,
ഇതിപ്പം ചെണ്ടാന്ന് പേരിട്ടത് ട്രാഫിക്ക് പോലീസുകാരനെ ചെണ്ട് കൊട്ടിച്ച പോലെ വെറെ ആരേയെങ്കിലും കൊട്ടിക്കാനാണോ?
ദേ, വഴീ കണ്ടപ്പ ഞാനും കൊട്ടി:ടും ണ്ടും....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-33415071.post-1169283980487164992007-01-20T10:06:00.000+01:002007-01-20T10:06:00.000+01:00“എന്ത് കിഷോറെ പ്രശ്നം..?''“ഒന്നുമില്ല ബായി, ലൈസന...“എന്ത് കിഷോറെ പ്രശ്നം..?''
“ഒന്നുമില്ല ബായി, ലൈസന്‍സുണ്ടായിട്ടും ഈ സാറ് എന്നെ വണ്ടി ഓടിക്കാന്‍ സമ്മതിക്കുന്നില്ല”
കിഷോറും ചങ്ങാതിയും ബൈക്കില്‍ വരുന്നു, ആളൊഴിഞ്ഞയിടത്ത് വണ്ടിയൊതുക്കിയിട്ട് ഏമാനും ശിഷ്യനും വണ്ടിപിടുത്തവും 'പിടുത്ത' വും. കിഷോറിന്റെ വണ്ടിയും പിടിച്ചു. ആര്.സി ബുക്ക്,ടാക്സ് ടോക്കണ്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം അപ്റ്റുഡേറ്റ്.(അതവന്റെ മറ്റൊരു ശീലം).
" എന്നാല്‍ പിന്നെ ലൈസന്‍സ് എടുക്ക്" എന്നായി. കിഷോര്‍ പോക്കറ്റില്‍ നിന്നും ലൈസന്‍സ് എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ പോലിസുകാരന് തടഞ്ഞിട്ട്, കൂടെയുണ്ടായിരുന്ന ചങ്ങാതീടെ ലൈസന്‍സ് ആവശ്യപെട്ടു..

- ട്രാഫിക്കും കിഷോറും - ഒരു ചെറിയ പോസ്റ്റ്, 'ചെണ്ട' യില്അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com