tag:blogger.com,1999:blog-33415071.post2232771468988000727..comments2023-06-04T10:11:13.070+01:00Comments on ചെണ്ട: പോസ്റ്റ് ഡിലീറ്റാനുണ്ടോ.. പോസ്റ്റ്..!!അലിഫ് /alifhttp://www.blogger.com/profile/11207856034673114842noreply@blogger.comBlogger13125tag:blogger.com,1999:blog-33415071.post-10188301148155138962007-09-11T08:58:00.000+01:002007-09-11T08:58:00.000+01:00തറവാടി മാഷേ,ഞാനൊരു തര്‍ക്കത്തിനില്ല :)പലപ്പോഴും ഈ ...തറവാടി മാഷേ,
ഞാനൊരു തര്‍ക്കത്തിനില്ല :)
പലപ്പോഴും ഈ പുറംചൊറിയല്‍ പരാമര്‍ശം താങ്കള്‍ നടത്തിയിട്ടുള്ള ഓര്‍മ്മയ്ക്കും (തെളിവെടുപ്പിനൊന്നും നേരമില്ലാട്ടോ..!!) പുറംചൊറിയല്‍ പ്രസ്ഥാനത്തില്‍ യാതൊരു താല്പര്യവും ഇല്ലാഞ്ഞിട്ടും ഈ പോസ്റ്റില്‍ അങ്ങിനെ ഒരു പരാമര്‍ശം വന്നത് കൊണ്ടും പറഞ്ഞ് പോയതാണ്..മാത്രവുമല്ല ആ ചൊല്ലിലെ "കിണ്ണം കട്ടവന്" എന്നത് മാറ്റി "കിണ്ണം കട്ടവനെ കണ്ടവന്" എന്നാക്കുകയും ചെയ്തത് മനപൂര്‍വ്വമാണ്..കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന കാലമല്ലേ.. :) :)അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-12315935007049521302007-09-10T20:34:00.000+01:002007-09-10T20:34:00.000+01:00അലീഫു് ഭായീ,ചേണ്ടയില് ഞാനുമൊന്നു കൊട്ടി നോക്കി.അ...അലീഫു് ഭായീ,
ചേണ്ടയില് ഞാനുമൊന്നു കൊട്ടി നോക്കി.

അവതാളമല്ല. താള ബദ്ധം തന്നെ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33415071.post-70748163509551037452007-09-10T17:27:00.000+01:002007-09-10T17:27:00.000+01:00ചെണ്ടക്കാരാ ,എല്ലാ ഉത്തരങ്ങളും ബലേ ഭേഷ്.പിന്നെ , ...ചെണ്ടക്കാരാ ,

എല്ലാ ഉത്തരങ്ങളും ബലേ ഭേഷ്.

പിന്നെ , എനിക്കുള്ള താങ്കളുടെ അവസാനത്തെ പാരഗ്രാഫിനെക്കുറിച്ച്,

അല്ല ശരില്ലും എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ കണ്ടവനെന്ന് തോന്നുമോ?തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33415071.post-30292108487839098862007-09-10T17:26:00.000+01:002007-09-10T17:26:00.000+01:00This comment has been removed by the author.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33415071.post-25662878631734574852007-09-10T10:18:00.000+01:002007-09-10T10:18:00.000+01:00തറവാടി,താങ്കളുടെ കമന്റില്‍ തന്നെ ആദ്യ പാരഗ്രാഫില്‍...തറവാടി,
താങ്കളുടെ കമന്റില്‍ തന്നെ ആദ്യ പാരഗ്രാഫില്‍ ചോദ്യവും അടുത്തതില്‍ അതിന്റെ ഉത്തരവും നല്‍കിയിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. താങ്കള്‍ കരുതുന്നത് പോലെ ("സ്വതന്ത്ര്യമീഡിയ എന്നതുകൊണ്ട് , എഴുത്തുകാരന് (നിയമപരമായി എതിരില്ലാത്ത) , എന്തും എഴുതാനും അവ സ്വയം പൊതുജനത്തിനു മുന്നില്‍ സാമ്പത്തിയക ബാധ്യതയില്ലാതെ തുറന്നുകാട്ടാനുമുള്ള സംവിധാനം എന്നതൊക്കെയാണെന്റ്റെ അറിവ്.
ഞാനടക്കം ബ്ളോഗില്‍ വല്ലതും കുത്തിക്കുറിക്കുന്നത് മേല്പറഞ്ഞ സ്വാതന്ത്ര്യം ഒന്നുകൊണ്ടുമാത്രമാണ്" )
സ്വതന്ത്രമീഡിയം എന്നത് തന്നെയല്ലേ ബ്ലോഗിന്റെ പ്രഖ്യാപിത ലക്ഷ്യം..?
ഒരാള്‍ എഴുതി പബ്ലിഷ് ചെയ്യുന്ന പോസ്റ്റ്, തുടര്‍ന്ന് വരുന്ന കമന്റുകളെയും മറ്റും അടിസ്ഥാനപ്പെടുത്തി ഡിലീറ്റ് ചെയ്യണം എന്നാവശ്യപ്പെടുമ്പോള്‍, അതെന്തിന്റെ പേരിലായാലും ആ പോസ്റ്റിട്ടയാള്‍ക്ക് ബ്ലോഗര്‍ അനുവദിച്ചു കൊടുക്കുന്ന പ്രസാധന സ്വാതന്ത്ര്യം നഷ്ടമാകുന്നു എന്നാണ് ഞാന്‍ കരുതുന്നത് എന്നതാണ് എന്റെ ഈ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ച വിഷയം. അതിപ്പോള്‍ ഒരുപക്ഷേ എന്റെ കരുതല്‍ മാത്രമായിരിക്കാം, അല്ലായിരിക്കാം..!പലപ്പോഴും വ്യക്തിബന്ധങ്ങളിലധിഷ്ടിതമായ 'കമന്റ് ചങ്ങലകള്‍' പോസ്റ്റുകളെ കാര്‍ന്ന് തിന്നുന്നതായി തോന്നിയതും ഈ പോസ്റ്റിനു കാരണമായി.

ആത്മാംശം ഉള്‍ക്കൊണ്ട ഡയറികുറിപ്പുകളെ പോലെയുള്ള പോസ്റ്റുകളെയല്ല, അവയിലെ ആത്മാംശത്തെ പിന്നീട് പലപ്പോഴും വ്യക്തിഹത്യയ്ക്ക് കമന്റുകളിലൂടെ ഉപയോഗിക്കപ്പെടുന്നതിന്റെ കാര്യമാണ് വിമര്ശിക്കുവാന് ശ്രമിച്ചത്, അതും ബ്ലോഗറുടെ സ്വാതന്ത്ര്യത്തിനു മേലുള്ള വെല്ലുവിളി തന്നെയാണ് എന്ന് ഞാന്‍ കരുതുന്നു.

ആദ്യകാല ബ്ലോഗര്‍മാര്‍ എന്നതേ ഞാന്‍ സീനിയര്‍ ബ്ലോഗര്‍ എന്നത് കൊണ്ടുദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ ഇന്ന കാലഘട്ടത്തില്‍ ബ്ലോഗ് തുടങ്ങിയവര്‍ എന്ന് ഉദ്ദേശിച്ചിട്ടില്ല ( സീനിയര്‍ പട്ടം ചാര്ത്തികിട്ടിയാല് ജൂനിയര്‍ ബ്ലോഗര്‍മാരെ 'റാഗ്' ചെയ്യാന്‍ വല്ല ഉദ്ദേശവുമുണ്ടോ..? :) :))

പുറം ചൊറിയലില്‍ അത്ര എക്സ്പീരിയന്‍സ് ഇല്ലാത്ത ഒറ്റപ്പെട്ട ഒരു ബ്ലോഗര്‍ ആണു ഞാന്‍ എന്നാണ് ഇത്രയും നാള് സ്വയം വിശ്വസിച്ച് പോരുന്നത്..ഇനി അങ്ങിനെ അല്ലേ..?! പിന്നെ എവിടെ കമന്റ് വെച്ചാലും ഈ പുറംചൊറിയല്‍ പരാമര്‍ശം വേണമെന്ന് നിര്‍ബന്ധമുണ്ടോ..? "എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെ കണ്ടവനെന്ന് തോന്നുമോ" എന്ന് പണ്ടാരാണ്ടും ചോദിച്ചപോലെ..!!

മനു,
ബ്ലോഗിലെ സ്വാതന്ത്ര്യം എന്ന് പറയുന്നത് സ്വയം എഡിറ്ററും, പബ്ലിഷറുമാകാമെന്നത് പോലെ, സ്വയം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാനുള്ളത് കൂടിയാണ് എന്നോര്‍മ്മിപ്പിച്ചതിനു നന്ദി; ഇവിടെ പറയാന്‍ ശ്രമിച്ചത് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറ്റുള്ളവര്‍ ആവശ്യപെടുന്നതിനെ കുറിച്ചാണ്.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-33415071.post-37836126059572860962007-09-09T08:38:00.000+01:002007-09-09T08:38:00.000+01:00ചെണ്ടക്കാരാ, ബ്ളോഗ് ലക്ഷ്യത്തിലെത്തിയില്ലെന്നു പറ...ചെണ്ടക്കാരാ,

ബ്ളോഗ് ലക്ഷ്യത്തിലെത്തിയില്ലെന്നു പറയുന്ന താങ്കള്‍ , ആദ്യം എന്താണ് ബ്ളോഗിന്റ്റെ ലക്ഷ്യം എന്ന് വിവരിക്കേണ്ടിയിരിക്കുന്നു , കാരണം , ഒരു പ്രഖ്യാപിത ലക്ഷ്യങ്ങളില്ലെന്ന എന്നെപ്പോലുള്ളവരുടെ അറിവ് തിരുത്താന്‍ അതുപകരിച്ചേക്കും.

സ്വതന്ത്ര്യമീഡിയ എന്നതുകൊണ്ട് , എഴുത്തുകാരന് (നിയമപരമായി എതിരില്ലാത്ത) , എന്തും എഴുതാനും അവ സ്വയം പൊതുജനത്തിനു മുന്നില്‍ സാമ്പത്തിയക ബാധ്യതയില്ലാതെ തുറന്നുകാട്ടാനുമുള്ള സംവിധാനം എന്നതൊക്കെയാണെന്റ്റെ അറിവ്.
ഞാനടക്കം ബ്ളോഗില്‍ വല്ലതും കുത്തിക്കുറിക്കുന്നത് മേല്പറഞ്ഞ സ്വാതന്ത്ര്യം ഒന്നുകൊണ്ടുമാത്രമാണ്.

സാഹിത്യം എന്തെന്നറിയാത്ത എന്നെപ്പോലുള്ളവരുടെ എഴുത്തുകളില്‍ ആത്മാശം ഉള്‍ക്കൊണ്ട ഡയറിക്കുറിപ്പുകളാണെന്ന കാര്യം വിസ്മരിക്കാതെ തന്നെ പറയട്ടെ , വായനക്കാരന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളപ്പോള്‍ , ഇത്തരം ഒരു വേര്‍തിരിവിന്റ്റെ ആവശ്യമുണ്ടോ എന്ന ചോദ്യം മുഴച്ചു നില്ക്കുന്നു,

പ്രത്യേകിച്ചും അത്തരത്തിലുള്ള ഡയറിക്കുറിപ്പുകളും വായിക്കാനാളുകളുള്ള സ്ഥിതിക്ക്.

ഒന്നുകൂടി , സീനിയര്‍ ബ്ളോഗര്‍ പട്ടം എന്നുമുതല്‍ ബ്ളോഗ് തുടങ്ങിയവര്‍ക്കാണ് കിട്ടുക ? :)

ചെണ്ടക്കാരാ , കെറുവരുതേ , മനസ്സില്‍ വന്ന ചോദ്യങ്ങള്‍ ചോദിച്ചെന്നുമാത്രം , മാത്രമല്ല പുറം ചൊറിയല്‍ അറിയില്ല :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33415071.post-37309820624779221222007-09-08T15:41:00.000+01:002007-09-08T15:41:00.000+01:00njaan case-le oru prathiyaa... thonnumpam thonnump...njaan case-le oru prathiyaa... thonnumpam thonnumpam deletum :( aarum parayaathethanne...

deletaan paranjondu vannaal delete-unna kaaryam aalochikkaam :Pഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-33415071.post-38462215812968095202007-09-08T08:51:00.000+01:002007-09-08T08:51:00.000+01:00" കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളി..." കേവലം വ്യക്തി ബന്ധങ്ങളിലധിഷ്ഠിതമായ കെട്ടുപാടുകളില്‍ നിന്ന് ബ്ലോഗ് പോസ്റ്റുകളെ മോചിപ്പിച്ചേ മതിയാകൂ. ബ്ലോഗറുടെ സൃഷ്ടികളെ അയാളുടെ കമന്റ് ഓപ്ഷന് തുറന്ന് വെച്ചിരിക്കുന്നിടത്തോളം ആര്‍ക്കും വിമര്‍ശിക്കാം, വിശകലനം ചെയ്യാം. അല്ലാതെ അയാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ , അതിനി എന്തുതന്നെയായികൊള്ളട്ടെ, സഹബ്ലോഗര്‍മാര്‍ക്ക് അവകാശമില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പറയുമ്പോള്‍, സ്വതന്ത്രമാദ്ധ്യമാണ് ബ്ലോഗ്, എഡിറ്റര്‍മാരില്ലാതെ, സ്വയം പബ്ലിഷര്‍ ആകാനുള്ള സ്വാതന്ത്ര്യം..പക്ഷേ ഈ പോസ്റ്റ് ഡിലീറ്റ് ആക്രോശങ്ങളില്‍ അതൊക്കെയും ഇല്ലാതായി പോകുന്നില്ലേ എന്നൊരു സന്ദേഹം..! "
റൈറ്റ്. നൂറു ശതമാനം റൈറ്റ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-33415071.post-42459569941575264472007-09-08T06:49:00.000+01:002007-09-08T06:49:00.000+01:00:) അലീഫ് ഭായി... നിങള്‍ ആളു ശരിയ്യല്ല.. ഈ പോസ്റ്റ്...:)

അലീഫ് ഭായി... നിങള്‍ ആളു ശരിയ്യല്ല.. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം.. :D എന്നെ തല്ലല്ലേ.. ഞാന്‍ പാവമാ..

ഹ ഹ ഹ ഹ ഹ ഹ.. പിന്നെ വനജേച്ചി.. കമന്റൈനെ പോസ്റ്റ് ആക്കുന്നതില്‍ ഒരു ഗുണം ഉണ്ട്.. അത് ആ ആള് തന്നെയാ എഴുതിയത് എന്നതിനു തെളിവാകും.. :)

OT: word verification veno?Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-33415071.post-19118294174021861562007-09-08T04:30:00.000+01:002007-09-08T04:30:00.000+01:00:):)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-33415071.post-22553569104080590292007-09-07T21:01:00.000+01:002007-09-07T21:01:00.000+01:00:):)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-33415071.post-42255508260483979042007-09-07T15:40:00.000+01:002007-09-07T15:40:00.000+01:00വേറൊരു കാര്യം ശ്രദ്ധിച്ചില്ലേ,പോസ്റ്റിനു പകരം കമന്...വേറൊരു കാര്യം ശ്രദ്ധിച്ചില്ലേ,
പോസ്റ്റിനു പകരം കമന്റു പോസ്റ്റ്.
കമന്റിനു പകരവും കമന്റ് പോസ്റ്റായി തന്നെ!

വേഡ് വേരി :(
idotveid
ഇഡിയറ്റിന്റെ വീടെന്ന്-അറിയാം അപ്പോ കാര്യം.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-33415071.post-84759713371803401602007-09-07T14:17:00.000+01:002007-09-07T14:17:00.000+01:00കൂട്ടായ്മകളും വ്യക്തി ബന്ധങ്ങളും ബ്ലോഗെന്ന സ്വതന്ത...കൂട്ടായ്മകളും വ്യക്തി ബന്ധങ്ങളും ബ്ലോഗെന്ന സ്വതന്ത്രമാദ്ധ്യമത്തിന്റെ കഴുത്തില്‍ കത്തിവെയ്ക്കുവാനിടവരുത്തുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വെറുതെ ഒന്ന് ചിന്തിച്ചത്.. ! പിന്നെ, ‘ചെണ്ട’ യില്‍ ഒന്ന് കൊട്ടി നോക്കിയിട്ടും കുറച്ച് നാളായി..!അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com