13.1.09

ഒരു മണലൂറ്റ്‌ ഗ്രാമം

കൈപ്പള്ളി പോസ്റ്റുചെയ്ത ബോട്ടുകൾ അടുക്കിയിട്ട മനോഹരമായ ഈ നഗരചിത്രം കണ്ടപ്പോൾ കുറേയധികം വള്ളങ്ങൾ യാതൊരു ക്രമവുമില്ലാതെ കടവിലിട്ടിരിക്കുന്ന ഈ ചിത്രം മനസ്സിലോടിയെത്തി; നൈജീരിയയിലെ ഒരു മണലൂറ്റ്‌ ഗ്രാമത്തിൽ നിന്നും.