ദുര്‍ബുവിന്റെ ധര്‍മ്മസങ്കടം

ഡയറിതാളുകളിലെ തുറന്നെഴുത്തിലൂടെ , തന്റെ കൗമാരകാലത്തേക്ക് സഞ്ചരിക്കുന്ന ദുര്ബലന് പലപ്പോഴും സമാനതകളുള്ള ഓര്‍മ്മകള്‍ക്ക് ചിറക് മുളപ്പിക്കുന്നു. വളരെ സാദൃശ്യമുള്ള ഒരു ചക്ക സംഭവം വിവരിക്കുന്ന കുറിപ്പ്, അറിഞ്ഞോ അറിയാതയോ എനിക്ക് സമര്‍പ്പിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ തോന്നിയ ഒരു സ്കെച്ച്..വെറുതെ കോറിയിടുന്നു.
സമര്‍പ്പണം: ദുര്‍ബുവിന്റെ 28കാരി ജയനി ക്ക്.