Showing posts with label വര. Show all posts
Showing posts with label വര. Show all posts

15.8.08

സ്വാതന്ത്ര്യ പക്ഷി



സ്വാതന്ത്ര്യ പക്ഷി..
കാവിക്കും പച്ചയ്ക്കുമിടയിൽ സമാധാനം അല്പം കുറഞ്ഞോ എന്നൊരു സംശയം ബാക്കി..!

27.4.07

ദുര്‍ബുവിന്റെ ധര്‍മ്മസങ്കടം


ഡയറിതാളുകളിലെ തുറന്നെഴുത്തിലൂടെ , തന്റെ കൗമാരകാലത്തേക്ക്‌ സഞ്ചരിക്കുന്ന ദുര്‍ബലന്‍ പലപ്പോഴും സമാനതകളുള്ള ഓര്‍മ്മകള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുന്നു. വളരെ സാദൃശ്യമുള്ള ഒരു ചക്ക സംഭവം വിവരിക്കുന്ന കുറിപ്പ്‌, അറിഞ്ഞോ അറിയാതയോ എനിക്ക്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ വായിച്ചപ്പോള്‍ തോന്നിയ ഒരു സ്കെച്ച്‌..വെറുതെ കോറിയിടുന്നു.

സമര്‍പ്പണം: ദുര്‍ബുവിന്റെ 28കാരി ജയനി ക്ക്‌.