27.4.07

ദുര്‍ബുവിന്റെ ധര്‍മ്മസങ്കടം


ഡയറിതാളുകളിലെ തുറന്നെഴുത്തിലൂടെ , തന്റെ കൗമാരകാലത്തേക്ക്‌ സഞ്ചരിക്കുന്ന ദുര്‍ബലന്‍ പലപ്പോഴും സമാനതകളുള്ള ഓര്‍മ്മകള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുന്നു. വളരെ സാദൃശ്യമുള്ള ഒരു ചക്ക സംഭവം വിവരിക്കുന്ന കുറിപ്പ്‌, അറിഞ്ഞോ അറിയാതയോ എനിക്ക്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ വായിച്ചപ്പോള്‍ തോന്നിയ ഒരു സ്കെച്ച്‌..വെറുതെ കോറിയിടുന്നു.

സമര്‍പ്പണം: ദുര്‍ബുവിന്റെ 28കാരി ജയനി ക്ക്‌.

17 comments:

അലിഫ് /alif said...

ഡയറിതാളുകളിലെ തുറന്നെഴുത്തിലൂടെ , തന്റെ കൗമാരകാലത്തേക്ക്‌ സഞ്ചരിക്കുന്ന ദുര്‍ബലന്‍ പലപ്പോഴും സമാനതകളുള്ള ഓര്‍മ്മകള്‍ക്ക്‌ ചിറക്‌ മുളപ്പിക്കുന്നു. വളരെ സാദൃശ്യമുള്ള ഒരു ചക്ക സംഭവം വിവരിക്കുന്ന കുറിപ്പ്‌, അറിഞ്ഞോ അറിയാതയോ എനിക്ക്‌ സമര്‍പ്പിച്ചിരിക്കുന്നത്‌ വായിച്ചപ്പോള്‍ തോന്നിയ ഒരു സ്കെച്ച്‌..വെറുതെ കോറിയിടുന്നു.

സമര്‍പ്പണം: ദുര്‍ബുവിന്റെ 28കാരി ജയനി ക്ക്‌.

സാജന്‍| SAJAN said...

എനിക്കു വയ്യാ ചിരിച്ച് ചിരിച്ച് മനുഷ്യന്‍ പണ്ടാരമടങ്ങി..:)

മുല്ലപ്പൂ said...

കൊള്ളാ‍മ്

ബയാന്‍ said...

മുകളില്‍ വെച്ച കല്ലിന്റെ കെട്ട്‌ ശരിക്കങ്ങട്ട്‌ മുറുകിയിട്ടില്ല; ഒന്നുകില്‍ ഫ്രന്റ്വീല്‍ പൊങ്ങാതെ ബസ്സ്‌ സ്റ്റോപ്‌ കിടന്നാല്‍ ഭാഗ്യം...

Mubarak Merchant said...

ഹഹഹ അലിഫ് ഭായി,
ദുര്‍ബലന്റെ ചിന്ത നന്നായി പിക്ചറൈസ് ചെയ്തിരിക്കുന്നു.

ബിന്ദു said...

നന്നായിട്ടുണ്ട്.:)

Pramod.KM said...

ദുറ്ബലനോട് നല്ല ബലത്തിലുള്ള പ്രതികരണം.ഹഹ

sandoz said...

ഹ.ഹ.ഹ..ആലിഫിക്കാ..ദുര്‍ബലന്റെ ചക്ക ഇഷ്യൂ കലക്കീട്ടാ.....
നന്നായി വരച്ചിട്ടുണ്ട്‌....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല ചിത്രീകരണം.

ഓടോ : ശരിയാ സാന്‍ഡോ നന്നായി വരച്ചിട്ടുണ്ട്‌ ആ നാട്ടിലെ പെണ്‍പിള്ളാരു മൊത്തം നല്ല ക്ടാങ്ങളാണെന്നു മനസ്സിലാവും ചിത്രം കണ്ടാല്‍

വേണു venu said...

ആലിഫേ.... നല്ല ചക്ക.
നല്ല വര.:)

Sathees Makkoth | Asha Revamma said...

ആലിഫ്, ചക്കപ്പടം കൊള്ളാം.

myexperimentsandme said...

അടിപൊളി. വരയ്ക്ക് ഒരു പുതിയ മാനം നല്‍‌കുന്നു. എല്ലാ വരകളും ഇഷ്ടപ്പെട്ടു.

ആഷ | Asha said...

ഇത് ദുര്‍ബു/അലിഫിന്റെ ചിത്രമല്ലേ?
താങ്കളല്ലേ ചക്കയുമായി തോട്ടില്‍ വീണത്?

വര വളരെ നന്നായിരിക്കുന്നു.

Visala Manaskan said...

ആലിഫ് ജി, നമോവാകം!

അലിഫ് /alif said...

ദുര്‍ബലന്റെ ധര്‍മ്മസങ്കടം (എന്റെയും) പങ്ക്‌ വെയ്ക്കാനെത്തിയ
സിജു,സാജന്‍,മുല്ലപ്പൂ, ബയാന്‍ (യ്യോ, ഞാന്‍ ചക്ക ഉദ്ദേശിച്ച്‌ വരച്ചത്‌ ഇപ്പോ കല്ല് ആയോ..പിന്നെ ഫ്രന്റ്‌ വീല്‍ പൊങ്ങാതിരിക്കാനല്ലേ, ദുര്‍ബു മസിലു പിടിച്ച്‌ മുന്നോട്ട്‌ തള്ളിപിടിച്ചിരിക്കുന്നത്‌, പാവം),
ഇക്കാസ്‌ (ദുര്‍ബലന്റെ ചിന്തയും നമ്മുടെ ഓര്‍മ്മയുമായി ഒരു ഡിങ്കോലാഫി, അതല്ലേ..ഹ..ഹ.),ബിന്ദു, പ്രമോദ്‌, സാന്‍ഡോസ്‌, കുട്ടിച്ചാത്തന്‍ (നാട്ടിലെ ക്ടാങ്ങളുകാരണമാണല്ലോ ചാത്താ നമുക്ക്‌ അന്ന് ഒരു ചക്കപോലും ട്രാന്‍സ്പോര്‍ട്ട്‌ ചെയ്യാന്‍ നാണക്കേടായിരുന്നത്‌..ഹ..ഹ.), വേണു മാഷ്‌,സതീഷ്‌ (എല്ലാരുടെയും നോട്ടം ചക്കയിലാണാല്ലോ..!!) , വക്കാരി, ആഷ (ഹെയ്‌, ചക്കയുമായി തോട്ടില്‍ വീണത്‌ ആഷയും അറിഞ്ഞോ..ച്ഛെ..), പിന്നെ; സാക്ഷാല്‍ വിശാലമനസ്കനും..

നന്ദി, വര ഇഷ്ടമായന്നറിഞ്ഞതിനും.

ആശംസകള്‍.

മുസ്തഫ|musthapha said...

എന്തീറ്റാ ക്ടാങ്ങള്... ക്ടാങ്ങളെ വരച്ചത് നന്നായിട്ടുണ്ടെന്ന് :)

അലിഫ് /alif said...

കുറേനാളായി ഞാന്‍ തന്നെ ഈ വഴി വന്നിട്ട്..
ഇത് പരീക്ഷണം..!!