15.8.08

സ്വാതന്ത്ര്യ പക്ഷി



സ്വാതന്ത്ര്യ പക്ഷി..
കാവിക്കും പച്ചയ്ക്കുമിടയിൽ സമാധാനം അല്പം കുറഞ്ഞോ എന്നൊരു സംശയം ബാക്കി..!

8 comments:

അലിഫ് /alif said...

കാവിക്കും പച്ചയ്ക്കുമിടയിൽ സമാധാനം അല്പം കുറഞ്ഞോ എന്നൊരു സംശയം ബാക്കി..!

ചാണക്യന്‍ said...

“കാവിക്കും പച്ചയ്ക്കുമിടയിൽ സമാധാനം അല്പം കുറഞ്ഞോ എന്നൊരു സംശയം...”
ചുവപ്പിന്റെ കാര്യം മറന്നോ?

chithrakaran ചിത്രകാരന്‍ said...

ഇതു കൊള്ളാമല്ലോ, പക്ഷി. സന്ദേഹം മേമ്പൊടിയായി. നന്നായിരിക്കുന്നു.

നന്ദു said...

സാരമില്ല അലീ‍ഫ്, കളർ കോമ്പിനേഷൻ അറിയാത്തോണ്ടാ,
ആ പച്ചേടേ അതിർ വരമ്പ് നിശ്ചയിച്ച് കളറിട്ടു നോക്കൂ,
വെള്ളയിലേയ്ക്കധികം പടരാതിരുന്നാൽ ഒക്കെ ശരിയാവും!.

smitha adharsh said...

അതെ..സമാധാനം പക്ഷിയിലൂടെയെന്കിലും ഒട്ടും കുറയ്ക്കണ്ട..

അലിഫ് /alif said...

യാരിദ് :)
ചാണക്യൻ : ഇത്തിരി ചുവപ്പുള്ളത് സമാധാനകാരണമാകുമെന്ന ചുവപ്പൻ ആശയമാണ് എനിക്കുള്ളത് :)
ചിത്രകാർ,സ്മിത : നന്ദി
നന്ദു: നന്ദി. പച്ചയെമാത്രം നിയന്ത്രിച്ച് കളർ കോമ്പിനേഷൻ നിശ്ചയിക്കുന്നത് ശരിയാകുമോ..പച്ച കയറിയാലും, കാവി ഇറങ്ങിയാലും കേട് സമാധാനത്തിനു തന്നെ.:)

നന്ദു said...

അലീഫ് ജീയുടേത് ഒരു മിതപെയിന്റിങ് കാരന്റെ മനസ്സായതുകൊണ്ട് അത്രയും
തോന്നുന്നുള്ളൂ. ഈ കഴിഞ്ഞ ദിവസം വരെയുള്ള പെയിന്റിങ് എടുത്തു നോക്കിയാൽ കൂടുതലും കാവി ഇറങ്ങിയതുകൊണ്ടുള്ള സമാധാനക്കേടാണേന്നു പറയാമോ?. ഇല്ല എന്നു പറയുന്നില്ല. ചില പെയിന്റിങുകളിൽ
കാവി നിറം ഇറങ്ങിയപ്പോഴുള്ള സമാധാനക്കുറവു കാണാം. എന്നാൽ അധികവും പച്ച നിറം കയറിയതുകൊണ്ട് വെള്ള (സമാധാനം) യ്ക്കു ഭംഗം വന്നതായാണ് കാണുന്നത്. പിന്നെ എല്ലാ പച്ച നിറവും പച്ചനിറം ആണേങ്കിലും എല്ലാ പച്ച നിറം പടർന്നാലും വെള്ളയ്ക്ക് കേടൂവരില്ല എന്നു കൂടെ പറഞ്ഞോട്ടെ. ഒരു നിറത്തിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലല്ലോ? പച്ചയിലുമുണ്ടല്ലോ കിളിപ്പച്ചയും കടും പച്ചയും, തത്തമ്മ പ്പച്ചയും ഒക്കെ? :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യമായാണ് ഈ വഴിയില് :)