ഒഴിഞ്ഞ മുറികൾ
"കൊച്ചുകേരളത്തില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്ന വാസഗൃഹങ്ങളുടെ എണ്ണം 10 ലക്ഷത്തിലധികം വരും. കൂറ്റന്‍ പാര്‍പ്പിടസമുച്ചയങ്ങളിലേക്ക് രാത്രികാലത്ത് നോക്കൂ! ഒന്നോ രണ്ടോ വിളക്കുമാത്രം കത്തുന്നുണ്ടാവും. എന്നെങ്കിലും പ്രവാസജീവിതം അവസാനിപ്പിച്ച് വരുമെന്നോര്‍ത്ത്, കാശ് വളരുമെന്നോര്‍ത്ത് വാങ്ങി, വാരിക്കൂട്ടുന്ന സമ്പത്തായി വീടുകളും ഫ്ളാറ്റുകളും മാറിയിരിക്കുന്നു." ആർക്കിടെക്റ്റ് പത്മശ്രീ ജി.ശങ്കർ മാധ്യമം ദിനപത്രത്തിൽ എഴുതുന്ന പംക്തി 'പൊരുളുതേടി' തുടരുന്നു.
ഓണ്‍ലൈനിൽ വായിക്കാൻ: പൊരുളുതേടി 22.02.15
ഓണ്‍ലൈനിൽ വായിക്കാൻ: പൊരുളുതേടി 22.02.15
No comments:
Post a Comment