13.1.09

ഒരു മണലൂറ്റ്‌ ഗ്രാമം

കൈപ്പള്ളി പോസ്റ്റുചെയ്ത ബോട്ടുകൾ അടുക്കിയിട്ട മനോഹരമായ ഈ നഗരചിത്രം കണ്ടപ്പോൾ കുറേയധികം വള്ളങ്ങൾ യാതൊരു ക്രമവുമില്ലാതെ കടവിലിട്ടിരിക്കുന്ന ഈ ചിത്രം മനസ്സിലോടിയെത്തി; നൈജീരിയയിലെ ഒരു മണലൂറ്റ്‌ ഗ്രാമത്തിൽ നിന്നും.

6 comments:

അലിഫ് /alif said...

നൈജീരിയയിലെ ഒരു മണലൂറ്റ്‌ ഗ്രാമത്തിൽ നിന്നും..!

കരീം മാഷ്‌ said...

കല്ലുമ്മെക്കായ :)

വല്യമ്മായി said...

തീറ്റയിലെക്ക് ഓടിയടുക്കുന്ന കോഴികളെ പോലെയുണ്ട് :)

Senu Eapen Thomas, Poovathoor said...

പറഞ്ഞതു കൊണ്ട്‌ മണലൂറ്റുന്ന വള്ളങ്ങളാണെന്ന് മനസ്സിലായി. ഈ ബ്ലോഗ്‌ കണ്ട്‌ പൊടിയാടിയില്‍ നിന്ന് ഒരു പറ്റം കള്ള മണല്‍ വാരലുകാര്‍ നൈജിരിയായ്ക്ക്‌ വരാന്‍ തയ്യാറെടുക്കുന്നു....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

ശിവ said...

നൈസ് ഫോട്ടോ....

Kaippally കൈപ്പള്ളി said...

I am simply blown away by this shot.

My image of the city is nothing compared to this amazing shot.

I am really impressed.

:)