3.3.07

അകവും പുറവും - ബ്ലോഗ്കളവ് കാര്‍ട്ടൂണ്‍ -2ബ്ലോഗ് കളവ് സമര പന്തലിലേക്ക് ഇന്നത്തെ കാര്‍ട്ടൂണ്‍..അകവും പുറവും അഥവാ ബ്ലോഗ് പാത്ര മൊത്തവ്യാപാരികള്‍

ഈ ചിത്രം പികാസ വെബില്‍

ഈ വിഷയവുമായി ബന്ധപ്പെട്ട വായനക്ക്‌ ;
1. ബ്ലോഗ്‌ കോപ്പിയടിവിരുദ്ധദിനം

2. പ്രതിഷേധിക്കാം അല്ലേ? കറിവേപ്പില

3. ഇഞ്ചിമാങ്ങ - ഇഞ്ചിപെണ്ണ്

4. കക്കാനും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
5. കടന്നല്‍കൂട്ടില്‍ കല്ലെറിയരുതേ - വിശ്വബൂലോഗം

6. യാഹുവിന്റെ ബ്ലോഗ്‌ മോഷണം -ഹരീ

7. കോപ്പിയടിക്കപ്പുറം - സിബു

8. രണ്ടായിരത്തിയേഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധദിനം - ഒരു കര്‍ഷകന്‍ സംസാരിക്കുന്നു.
9. Aganist Plagiarism
10. Indian Bloggers Enraged at Yahoo! India?s Plagiarism

7 comments:

അലിഫ് /alif said...

ബ്ലോഗ് കളവ് സമര പന്തലിലേക്ക് ഇന്നത്തെ കാര്‍ട്ടൂണ്‍..

അകവും പുറവും അഥവാ ബ്ലോഗ് പാത്ര മൊത്തവ്യാപാരികള്‍

കുറുമാന്‍ said...

ആലിഫ്ജീ ഇത് തകര്‍ത്തു. ഇത്തരം വിദ്യയൊക്കെ കയ്യിലുണ്ടായിരുന്നൂന്നറിയാന്‍ വൈകിപോയല്ലോ മാഷെ. പോരട്ടെ ഇനിയും തുടര്‍ച്ചയായി

സു | Su said...

ഇതും നന്നായിട്ടുണ്ട്. :)

സമയം ഉണ്ടാവുമ്പോള്‍ ഇനിയും നല്ല നല്ല കാര്‍ട്ടൂണുകള്‍ വരയ്ക്കണേ.

കൃഷ്‌ | krish said...

ഇതും കൊള്ളാം.

sandoz said...

അലിഫിക്കാ...കലക്കീട്ടുണ്ടല്ലോ...ആദ്യത്തെ കാര്‍ട്ടൂണും അടിപൊളി...........ഈ ചെണ്ടപ്പുറത്ത്‌ സ്ഥിരം കോലിടണേ.......

Inji Pennu said...

thanks :) please name your sketches related to yahoo as

yahoo-plagiarism-protest or yahoo-contenttheft-protest

ചക്കര said...

:)