21.10.07

അക്ഷരം ആശംസകള്‍അക്ഷരങ്ങളുടെ
അറിവിന്റെ
വിസ്മയലോകത്തേക്ക്‌
ഹരിശ്രീ കുറിച്ചെത്തുന്ന
കുരുന്നോമനകള്‍ക്ക്‌

ആശംസകളോടെ

അലിഫ്‌, ഷംല, ആദില്‍ & അഫ്ര

5 comments:

അലിഫ് /alif said...

അക്ഷരങ്ങളുടെ
അറിവിന്റെ
വിസ്മയലോകത്തേക്ക്‌
ഹരിശ്രീ കുറിച്ചെത്തുന്ന
കുരുന്നോമനകള്‍ക്ക്‌

ആശംസകളോടെ

അലിഫ്‌, ഷംല, ആദില്‍ & അഫ്ര

കുഞ്ഞന്‍ said...

കുഞ്ഞന്‍ വക ആശംസകള്‍, അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ലൊരു പ്രകാശമാനമായ ഭാവി നേരുന്നു..ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടേ..!

പ്രയാസി said...

ellaa kurunnukalkum aashamsakal nerunnu..

മന്‍സുര്‍ said...

അലിഫ്‌..

നിങ്ങളോടൊപ്പം ഞാനും
അക്ഷ്രങ്ങള്‍ അമൂല്യമാണ്‌...അറിവാണ്‌
ജീവിതമാണ്‌..സ്നേഹമാണ്‌
ഈ സുദിനം എന്നുമെന്നും
ഈ വിണ്ണില്‍ വളര്‍ന്നു പന്തലിക്കട്ടെ
പ്രാര്‍ത്ഥനകളോടെ

കുഞികുരുന്നുകളെ
എന്റെ കുരുന്നു മനസ്സുകളെ..

അക്ഷരമെന്നൊരു അക്ഷരം
പഠിക്കാന്‍ രസമാണീ അക്ഷരം
കേള്‍ക്കാന്‍ ബഹുരസമീ അക്ഷരം
ചൊല്ലിപഠിക്കാം
പാടിപഠിക്കാം
എഴുതിപഠിക്കാം
അക്ഷരം എന്നൊരീ അക്ഷരം


നന്‍മകള്‍ നേരുന്നു

വാല്‍മീകി said...

ഉചിതമായി. ആശംസകള്‍.