13.11.07

ശിശുദിനാശംസകള്‍അന്നത്തെ കുട്ടികള്‍ക്കും
ഇന്നത്തെ കുട്ടികള്‍ക്കും
കുട്ടികളായിട്ടും കുട്ടിത്തം
മാറാത്തവര്‍ക്കും..

ശിശുദിനാശംസകള്‍..!!

7 comments:

ഏ.ആര്‍. നജീം said...

എല്ലാ കുരുന്നുകള്‍ക്കും ശിശുദിനാശംസകള്‍...
ശിശുദിനം ആഘോഷിക്കുന്ന കുരുന്നുകള്‍ക്കായ് ചില വരികള്‍
http://ar-najeem.blogspot.com/2007/11/blog-post_13.html

SAJAN | സാജന്‍ said...

ആലിഫ്ക്കാ ഇത് നിങ്ങള്‍ വരച്ചത് തന്നേ?
നന്നായിട്ടുണ്ട്, ഒപ്പം എല്ലാ ആശംസകളും!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശിശുദിനാശംസകള്‍

ശ്രീ said...

ശിശുദിനാശംസകള്‍‌!!!

കണ്ണൂരാന്‍ - KANNURAN said...

നന്നായി വരച്ചിരിക്കുന്നു.

അലിഫ് /alif said...

സാജന്‍, നന്ദി.
രേഖാ ചിത്രം AutoCAD ല്‍ വരച്ചുണ്ടാക്കിയതാണ്. പൂക്കള്‍ അടിച്ചു മാറ്റിയതും, പിന്നെ ഫോട്ടോഷോപ്പില്‍ മിക്സ് ചെയ്തു.

നജീം,പ്രിയ, ശ്രീ, കണ്ണൂരാന്‍ -> ആശംസകള്‍

അഭിലാഷങ്ങള്‍ said...

സൂ‍ൂ‍ൂ‍ൂപ്പര്‍...

നന്നായി വരച്ചു...

അവസരോചിതമായി പോസ്റ്റും ചെയ്‌തു..

അഭിയുടെ അഭിനന്ദനങ്ങള്‍..